Saturday, October 18, 2008

നവാഗതന്‍..........

ബ്ലോഗ്ഗിലെ ഒരു നവാഗതനാണ് ഞാന്‍. മുമ്പു എഴുതി പരിചയം ഒന്നുമില്ല.എങ്കിലും എന്റെ അനുഭവങ്ങളും അറിവുകളും പന്കുവയ്ക്കാന്‍ വന്നതാണ് . എല്ലാവരുടെയും അനുഗ്രഹവും സൌഹൃദവും പ്രതീക്ഷിക്കുന്നു.

1 comments:

MANU™ | Kollam said...

ആരും വെള്ളിക്കരണ്ടിയുമായി ജനിക്കുന്നില്ല.
എല്ലാവും ഇവിടെ വന്നതിനുശേഷം നേടുന്നതാണെല്ലാം...
.
തുടക്കം ലളിതമെങ്കിലും കൂടുതല് വായനകളും ജീവിതാനുഭവങ്ങളും താങ്കളെ എഴുത്തില് ശക്തനാക്കട്ടെ എന്നാശംസിക്കുന്നു...